GLPS KALADI


2011, ജൂലൈ 3, ഞായറാഴ്‌ച

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ഉദ്ഘാടനം  B.P.O .സിദ്ധിക്ക്  നിര്‍വഹിച്ചു ,ചടങ്ങില്‍  മോഹനന്‍  മാസ്റ്റര്‍ ,സുനില്‍ മാസ്റ്റര്‍ ,ബിന്ദു ടീച്ചര്‍ (കലാസാഹിത്യവേദി കണ്‍വീനര്‍ )എന്നിവര്‍  പ്രസംഗിച്ചു .

2011, ജൂൺ 30, വ്യാഴാഴ്‌ച

മെഡിക്കല്‍ ക്യാമ്പ്‌


എടപ്പാള്‍  മലബാര്‍  ഡെന്റല്‍  കോളേജ്മായി  സഹകരിച്ചു  മെഡിക്കല്‍ ക്യാമ്പ്‌ നടത്തി





2011, ജൂൺ 26, ഞായറാഴ്‌ച

സ്കൂള്‍   അസ്സെംബ്ലി
  ഓരോ  ക്ലാസ്സ്‌ അധ്യാപകരും    അസ്സെംബ്ലി  നിയന്ത്രിക്കുന്നു ....




2011, ജൂൺ 23, വ്യാഴാഴ്‌ച


കാലടി ഗവ. എല്‍ .പി .  സ്‌കൂളില്‍ വായനാ ദിനാഘോഷo

കാലടി ഗവ. എല്‍ .പി .  സ്‌കൂളില്‍ വായനദിനാഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം, ക്വിസ്മത്സരം, വായനദിന പ്രതിജ്ഞ വായനാ മത്സരംലൈബ്രറി സന്ദര്‍ശനം
 എന്നീ വിവിധ  പരിപാടികളോടെ വായനദിനം ആഘോഷിച്ചു.പരിപാടികളുടെ  ഉദ്ഘാടനം പി .ടി .എ . പ്രസിഡന്റ്‌   ശ്രി.മോഹന്‍ദാസ്‌  നിര്‍വ്വഹിച്ചു  ,  സ്റ്റാഫ്‌ സെക്രട്ടറി .സുനില്‍  മാസ്റ്റര്‍  ,ഹെഡ് മാസ്റ്റര്‍  മോഹനന്‍ മാസ്റ്റര്‍  ,എം .പി .ടി .എ  .പ്രസീദ  ചടങ്ങില്‍  സംസാരിച്ചു .വിദ്യാര്‍ഥികള്‍ക്കും  രക്ഷിതാക്കള്‍ക്കും  പ്രദര്‍ശനം  കാണാന്‍  അവസരം 
ഒരുക്കിയിരുന്നു .









2011, ജൂൺ 16, വ്യാഴാഴ്‌ച



പരിസ്ഥിതി  ദിനതതിനോടനുബന്ധിച്ചു  നടത്തിയ   ക്വിസ്  മത്സര  വിജയികക്ക്  ഹെഡ്മാസ്റ്റര്‍  ശ്രി.മോഹനന്‍ മാസ്റ്റര്‍  സമ്മാനങ്ങള്‍  വിതരണം  ചെയ്യുന്നു