GLPS KALADI


2011, ജൂൺ 23, വ്യാഴാഴ്‌ച


കാലടി ഗവ. എല്‍ .പി .  സ്‌കൂളില്‍ വായനാ ദിനാഘോഷo

കാലടി ഗവ. എല്‍ .പി .  സ്‌കൂളില്‍ വായനദിനാഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം, ക്വിസ്മത്സരം, വായനദിന പ്രതിജ്ഞ വായനാ മത്സരംലൈബ്രറി സന്ദര്‍ശനം
 എന്നീ വിവിധ  പരിപാടികളോടെ വായനദിനം ആഘോഷിച്ചു.പരിപാടികളുടെ  ഉദ്ഘാടനം പി .ടി .എ . പ്രസിഡന്റ്‌   ശ്രി.മോഹന്‍ദാസ്‌  നിര്‍വ്വഹിച്ചു  ,  സ്റ്റാഫ്‌ സെക്രട്ടറി .സുനില്‍  മാസ്റ്റര്‍  ,ഹെഡ് മാസ്റ്റര്‍  മോഹനന്‍ മാസ്റ്റര്‍  ,എം .പി .ടി .എ  .പ്രസീദ  ചടങ്ങില്‍  സംസാരിച്ചു .വിദ്യാര്‍ഥികള്‍ക്കും  രക്ഷിതാക്കള്‍ക്കും  പ്രദര്‍ശനം  കാണാന്‍  അവസരം 
ഒരുക്കിയിരുന്നു .









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ